ചെങ്ങോട്ടുകാവ് മേലൂർ പൂക്കാട്ട്മീത്തൽ ശിവൻ അന്തരിച്ചു


ചെങ്ങോട്ടുകാവ്: മേലൂർ പൂക്കാട്ട്മീത്തൽ ശിവൻ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.

ഭാര്യ: സൗമിനി
മക്കൾ: അനീഷ് (മസ്കറ്റ്), ഷിനി

മരുമക്കൾ: ബിജു (അരങ്ങാടത്ത്) രേഷ്മ,
സഹോദരങ്ങൾ: കനക, നാരായണൻ (ഇലക്ട്രീഷ്യൻ)

സഞ്ചയനം: തിങ്കളാഴ്ച