പൊയിൽക്കാവ് കൂമുള്ളി നഫീസ അന്തരിച്ചു


പൊയിൽക്കാവ്: കൂമുള്ളി (അറഫ മൻസിൽ ) നഫീസ അന്തരിച്ചു. എൺപത്തിരണ്ട് വയസാണ്.

ഭർത്താവ്: പരേതനായ തൈവളപ്പിൽ അഹമ്മത്
മക്കൾ അബൂബക്കർ: (പോക്കു), ഉസ്മാൻ(അസ്മു), അബ്ദുൾറസാക്ക്, അബ്ദുൾ മജീദ്, റഹിയ, നസീമ

മരുമക്കൾ: അബ്ദുൾ ലത്തീഫ് (ചീക്കിലോട്), അസീസ് (കാവും വട്ടം), ഷെരീഫ, ഹസീന, തസ്ലീന, ഫിറോസ്

കബറടക്കം: മടാക്കര ഖബറിസ്ഥാനിൽ വൈകീട്ട് 7.30.