കൊയിലാണ്ടി കമ്പിക്കൈ പറമ്പില്‍ ശിശുപാലന്‍ അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി കമ്പിക്കൈ പറമ്പില്‍ ശിശുപാലന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ കുമാരന്‍.

അമ്മ: പരേതയായ മീനാക്ഷി.

ഭാര്യ:  ഇന്ദിര.

മക്കള്‍: ബൈജു, ബീന, ഷൈജു.

മരുമക്കള്‍: ദീപ, സധു, ബേബി. ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.