ബേങ്ക് മാനേജറായിരുന്ന കൊയിലാണ്ടി പാർവ്വതിയിൽ ഷൺമുഖൻ.പി അന്തരിച്ചു


കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷന് സമീപം പാർവ്വതിയിൽ ഷൺമുഖൻ.പി അന്തരിച്ചു. എൺപത് വയസ്സായിരുന്നു. റിട്ടയോർഡ് പഞ്ചാബ് നാഷണൽ ബേങ്ക് മാനേജറായിരുന്നു.       

ഭാര്യ: ദേവി.
മക്കൾ: ഷീത (ടീച്ചർ കണ്ണൂർ) സുനിൽ (ഐ ടി).
മരുമക്കൾ: രവിശങ്കർ (എൽ ഐ സി ഡവലപ്മെന്റ് ഓഫീസർ പയ്യനൂർ) ശ്രുതി (അസിസ്റ്റന്റ് പ്രൊഫസർ പയ്യന്നൂർ എഞ്ചിനീയറിംഗ് കോളെജ്. സംസ്കാരം: രണ്ടുമണിക്ക് വീട്ടുവളപ്പിൽ.