കൊങ്ങന്നൂര്‍ എല്‍പി സ്‌കൂള്‍ പ്രധാനധ്യാപകനായിരുന്ന വെങ്ങളം മേയനയില്‍ ഷാജി.എന്‍. ബലറാം അന്തരിച്ചു


കൊയിലാണ്ടി: വെങ്ങളം മേയനയില്‍ ഷാജി.എന്‍. ബലറാം അന്തരിച്ചു. അന്‍പത്തിയാറ് വയസ്സായിരുന്നു.
കൊയിലാണ്ടി ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം മുന്‍ കണ്‍വീനറും കൊങ്ങന്നൂര്‍ എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകനായിരുന്നു.

അച്ഛന്‍: ബലരാമന്‍.എന്‍.

അമ്മ: പ്രേമാവതി.

ഭാര്യ: കവിത ( അധ്യാപിക ഡോണ്‍ പബ്ലിക് സ്‌കൂള്‍).

മക്കള്‍: കിഷന്‍. എസ്. ബല്‍റാം, കശ്യപ.എസ്.ബല്‍റാം.

സഹോദരങ്ങള്‍: ഷിജു. എന്‍.എന്‍ ബലറാം ( ഗള്‍ഫ്), ഷിനോജ്(വെറ്റിനറി ഡോക്റ്റർ ചോമ്പാൽ) സഞ്ചയനം: ചൊവ്വ