കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നു


കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി വികസന സൊസൈറ്റിക്കു കീഴില്‍ വിമുക്തഭടന്‍മാരെ സുരക്ഷാ ജീവനക്കാരായി നിയമിക്കുന്നു.

എട്ട് ഒഴിവുകളുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10 മണിക്ക് പേ വാര്‍ഡിനു സമീപം എംസിഎച്ച് സെമിനാര്‍ ഹാളില്‍.