കൊയിലാണ്ടി സ്വദേശിയുടെ സ്‌കൂട്ടര്‍ മുണ്ടോത്തുവെച്ച് കാണാതായി


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയുടെ സ്‌കൂട്ടര്‍ ഉള്ള്യേരി മുണ്ടോത്തുവെച്ച് കാണാതായി. ഇന്നലെ രാത്രി ഒമ്പതുമണിയോടെ മുണ്ടോത്ത് നാറാത്ത് റോഡില്‍ ഒരു മരണവീട്ടില്‍ പോകാനായി നിര്‍ത്തിയിട്ടതായിരുന്നു. തിരിച്ചുവരുമ്പോഴേക്കും സ്‌കൂട്ടര്‍ കാണാതാവുകയായിരുന്നു.

Advertisement

കെ.എല്‍ 56 എസ് 2844 നമ്പറിലുള്ള ആക്ടീവ സ്‌കൂട്ടറാണ് കാണാതായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9895350177 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Advertisement
Advertisement

Summary: scootter missing from koyilandy