കൊയിലാണ്ടി ഐസ് പ്ലാൻ്റ് റോഡ് ഉപ്പാലക്കണ്ടി സതി അന്തരിച്ചു


കൊയിലാണ്ടി : ഐസ് പ്ലാൻ്റ് റോഡ് ഉപ്പാലക്കണ്ടി സതി അന്തരിച്ചു. എഴുപത് വയസായിരുന്നു.

ഭർത്താവ്: നകുലൻ
മക്കൾ: സീമ, നവീൻകുമാർ, ജഗത്, സ്മിത.
മരുമക്കൾ: രമണൻ, ബബിത, സരിത.
സഹോദരങ്ങൾ: ലക്ഷ്മി, ശശി, ശൈലജ.