തിക്കോടി പാലൂര്‍ മുതിരക്കാല്‍ മുക്കിലെ കുനിവയലില്‍ ശശി അന്തരിച്ചു
തിക്കോടി : പാലൂര്‍ മുതിരക്കാല്‍ മുക്കിലെ കുനിവയലില്‍ ശശി അന്തരിച്ചു. അന്‍പത്തിമൂന്ന് വയസ്സായിരുന്നു.
അച്ഛന്‍: പരേതനായ പുളിയുള്ളതില്‍ നാരായണന്‍.
അമ്മ: ശാന്ത.
ഭാര്യ : ജിഷ.
മക്കള്‍: ജിഷ്ണു, അയന.
സഹോദരങ്ങള്‍: ബിനു പ്രള്ളിക്കര, ബിന്ദു മുരളി നന്തി വീരവഞ്ചേരി, സംസ്‌കാരം ഉച്ചക്ക് 2 മണിക്ക് മുതിരക്കാല്‍ മുക്കിലെ കുനി വയലില്‍ വീട്ടുവളപ്പില്‍.