പെരുവട്ടൂര്‍ അച്ചാരംവീട്ടില്‍ സന്തോഷ് കുമാര്‍ അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂര്‍ അച്ചാരംവീട്ടില്‍ സന്തോഷ് കുമാര്‍ അന്തരിച്ചു. അന്‍പത്തിയേഴ് വയസായിരുന്നു.

പരേതനായ കുന്നോത്ത് ബാലകൃഷ്ണന്‍ നായരുടെയും പത്മിനിയമ്മയുടെയും മകനാണ്.

സഹോദരങ്ങള്‍: കെ.സുരേഷ് കുമാര്‍, കെ.സുപ്രിയ.