എലത്തൂർ കൊലവൻ കാവിൽ ശശി അന്തരിച്ചു


എലത്തൂർ: കൊലവൻ കാവിൽ ശശി അന്തരിച്ചു. നാൽപത്തിയൊമ്പത് വയസായിരുന്നു.

ഭാര്യ :പ്രബിന
മക്കൾ :സായന്ത്, സാലിയ

സഹോദരങ്ങൾ: പ്രസാദ്, ശിവ ദാസ്, സുരൻ, സതി, ശോഭ

സഞ്ചയനം ബുധനാഴ്ച