കൊയിലാണ്ടി അരങ്ങാടത്ത് താഴെ സദാനന്ദൻ അന്തരിച്ചു



കൊയിലാണ്ടി: ആന്തട്ട മേലൂർ ശ്രീരാമകൃഷ്ണാശ്രമത്തിനു സമീപം അരങ്ങാടത്ത് താഴെ സദാനന്ദൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസാണ്.

പരേതരായ കേളപ്പൻ, മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ :കമല.

മക്കൾ : സൗമ്യ (കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക), സുബോധ്.
മരുമക്കൾ : സജിത്, സിതാര.
സഹോദരങ്ങൾ : ഭാസ്കരൻ, ( ഗോവ) ദേവൻ, രാജലക്ഷ്മി, പരേതരായ ഗോപാലൻ, ശിവൻ.

സഞ്ചയനം ശനിയാഴ്ച