ആനക്കുളം വടക്കയില്‍ ദാക്ഷായണി അമ്മ അന്തരിച്ചു
കൊയിലാണ്ടി: ആനക്കുളം വടക്കയില്‍ ദാക്ഷായണി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ വടക്കയില്‍ കുഞ്ഞിരാമന്‍ നായര്‍( റിട്ട: സബ് ഇന്‍സ്‌പെക്ടര്‍)
മക്കള്‍: പരേതനായ സുരേന്രന്‍(റിട്ട:സബ് ഇന്‍സ്‌പെകടര്‍), പരേതയായ സുമേഖല, സുധര്‍മ്മജന്‍ (റിട്ട: സബ് ഇന്‍സ്‌പെക്ടര്‍), സുഷത.
മരുമക്കള്‍: പരേതനായ രാജന്‍ മാസ്റ്റര്‍ (പള്ളിക്കര), പുരുഷോത്തമന്‍ (റിട്ട:സബ് ഇന്‍സ്‌പെക്ടര്‍).
പേരക്കുട്ടികള്‍: അഭിഷേക് ( ദുബായ്), അശ്വതി, വിനീഷ് നായര്‍.