നയിക്കാന്‍ രോഹന്‍; അന്തര്‍ സംസ്ഥാന ടി-20 ടൂര്‍ണ്ണമെന്റിനായുള്ള കേരള ടീം ക്യാപ്റ്റനായി കൊയിലാണ്ടി സ്വദേശി രോഹന്‍ കുന്നുമ്മല്‍


കൊയിലാണ്ടി: അന്തര്‍ സംസ്ഥാന ടി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിനായുള്ള കേരള ടീമിന്റെ ക്യാപ്റ്റനായി കൊയിലാണ്ടി സ്വദേശി രോഹന്‍ എസ്. കുന്നുമ്മല്‍. സീനിയര്‍ പുരുഷ ടീമിന്റെ ക്യാപ്റ്റനായാണ് രോഹന്‍ കുന്നുമ്മലിനെ പ്രഖ്യാപിച്ചത്. പോണ്ടിച്ചേരിയില്‍ നടക്കുന്ന വാം അപ്പ് ടൂര്‍ണ്ണമെന്റിലാണ് രോഹന്‍ കേരള ടീമിനെ നയിക്കുക.

പൂര്‍ണ്ണമായ ടീം: 

രോഹന്‍ എസ്. കുന്നുമ്മല്‍ (ക്യാപ്റ്റന്‍)
മുഹമ്മദ് അസറുദ്ദീന്‍ എം (വിക്കറ്റ് കീപ്പര്‍)
ജലജ് സക്‌സേന
അമല്‍ രമേഷ്
സല്‍മാന്‍ നിസാര്‍
അബ്ദുള്‍ ബാസിത്ത് പി.എ
അക്ഷയ് ചന്ദ്രന്‍
അഖില്‍ എം.എസ്
മിഥുന്‍ പി.കെ
മുഹമ്മദ് ഇനാന്‍
മനു കൃഷ്ണന്‍
ഷറഫുദ്ദീന്‍ എന്‍.എം
ബേസില്‍ തമ്പി
ആസിഫ് കെ.എം
വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍)
വിഷ്ണു വിനോദ്

Summary: Rohan Kunnummal seleted as the captain of Kerala team for the inter-state T20 tournament