റിട്ടയേര്‍ഡ് ഡപ്യൂട്ടി തഹസീല്‍ദാര്‍ കൂമുള്ളി എരഞ്ഞോളി ബാലന്‍ അന്തരിച്ചു


ഉള്ള്യേരി: റിട്ടയേര്‍ഡ് ഡപ്യൂട്ടി തഹസീല്‍ദാര്‍ എരഞ്ഞോളി ബാലന്‍ അന്തരിച്ചു. ഏഴുപത്തിരണ്ട് വയസായിരുന്നു.

സംസ്‌കാര ചടങ്ങുകള്‍ ഡിസംബര്‍ നാല് ഞായറാഴ്ച രാവിലെ എട്ടുമണിക്ക് കൂമുള്ളി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് പിറകുവശത്തുള്ള വീട്ടുവളപ്പില്‍ നടക്കും.

ഭാര്യ: ശ്യാമള.വി.സി (Rtd.ടീച്ചര്‍ മൊടക്കല്ലൂര്‍എ യു പി സ്‌കൂള്‍ ). മക്കള്‍: തുഷാര (ദുബായ് ), സിതാര (പബ്ലിക് റിലേഷന്‍ ഓഫീസര്‍ Govt W&C ഹോസ്പിറ്റല്‍, കോഴിക്കോട് ). മരുമക്കള്‍: പ്രസന്നകുമാര്‍ (ദുബായ്), സന്ദീപ് കീഴരിയൂര്‍ (ഇഫ്ക്കോ ടോക്കിയോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി)