റിട്ട എ.എസ്.ഐ പന്തലായനി വീറുകണ്ടി പി.കെ.ഗാംഗാധരന്‍ അന്തരിച്ചു


കൊയിലാണ്ടി: റിട്ട എ.എസ്.ഐ പന്തലായനി വീറുകണ്ടി (അനശ്വര) പി.കെ.ഗാംഗാധരന്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു.

ഭാര്യ: ഭാനുമതി അമ്മ. മക്കള്‍: നിഷ, നിഷിത്. മരുമകന്‍: പ്രകാശന്‍ (പാച്ചു). സഹോദരങ്ങള്‍: ഇ.വി.രാഘവന്‍ (എച്ച്.എം.ടി), ഇ.വി.സദാനന്ദന്‍ (ബി.എസ്.എന്‍.എല്‍), പി.കെ ബാലന്‍ (ഗള്‍ഫ്), കാര്‍ത്ത്യായനി, പരേതനായ രാജന്‍.

സംസ്‌കാരം രാവിലെ പത്തുമണിക്ക് പെരുവട്ടൂര്‍ ഐ.എന്‍.എ രാമു റോഡിലെ വീട്ടുവളപ്പില്‍ നടന്നു.