അരങ്ങാടത്ത് ഇ.എം.എസ് കോര്‍ണറിന് സമീപം റീന മാവിളിച്ചികണ്ടി അന്തരിച്ചു
അരങ്ങാടത്ത്: ഇ.എം.എസ് കോര്‍ണറിന് സമീപം റീന മാവിളിച്ചികണ്ടി അന്തരിച്ചു. നാല്‍പ്പത്തിയൊന്‍പത് വയസായിരുന്നു.
അമ്മ: നാരായണി. സഹോദരന്‍: ബബീഷ്. സഹോദരിമാര്‍: സതി, സുമ, ബിന്ദു.
അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.