കൊയിലാണ്ടി ഗവണ്‍മെന്റ് മാപ്പിള സ്‌കൂളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപന നിയമനം; വിശദാംശങ്ങള്‍ അറിയാം
കൊയിലാണ്ടി: ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപന നിയമനം. കൊയിലാണ്ടി ഗവ. മാപ്പിള ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കൊമേഴ്‌സ് ജൂനിയര്‍ അധ്യാപക തസ്തികയിലേക്കാണ് നിയമനം നടത്തുന്നുത്.