കൊയിലാണ്ടി റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നിയമനം; ഒഴിവുകളും വിശദാംശങ്ങളും അറിയാം


Advertisement

കൊയിലാണ്ടി: റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ കം വാര്‍ഡന്‍ (വനിത) തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം മെയ് 22 ബുധനാഴ്ച രാവിലെ 10.30ന് നടക്കും.

Advertisement

കെയര്‍ ടേക്കര്‍ (വനിത) തസ്തികയിലേക്കുള്ള അഭിമുഖം മെയ് 22ന് പകല്‍ 11.30നും നടക്കും. ബിരുദവും ബി.എഡും ആണ് യോഗ്യത. 35ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 9497216061, 8139814185.

Advertisement
Advertisement