അരങ്ങാടത്ത് പതിനാലാം മൈല്‍സില്‍ കാവുങ്കല്‍ സാഗരിക സുരേന്ദ്രന്‍ അന്തരിച്ചു
കൊയിലാണ്ടി: അരങ്ങാടത്ത് പതിനാലാം മൈല്‍സില്‍ കാവുങ്കല്‍ സാഗരിക സുരേന്ദ്രന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു.
അച്ഛന്‍ : പരേതനായ കാവുങ്കല്‍ കുമാരന്‍.
അമ്മ : പരേതയായ ശാരദ .
ഭാര്യ: ധനലക്ഷ്മി നന്ദപുരം.
മക്കള്‍: സന്തോഷ്, സാഗര്‍, സോന (കാനഡ).
മരുമക്കള്‍: അശ്വതി, മേഘ, സച്ചിന്‍.
സഹോദരങ്ങള്‍: സാവിത്രി, ഇന്ദിര, പരേതനായ രവീന്ദ്രന്‍. സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് വീട്ട് വളപ്പില്‍.