കൊയിലാണ്ടി ഗവ. ഹോമിയോ ആശുപത്രിക്ക് സമീപം ശ്രീവിഹാറില്‍ രാധ അന്തരിച്ചു


കൊയിലാണ്ടി: ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിക്ക് സമീപം ശ്രീവിഹാറില്‍ രാധ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ പി.വി.ഗോപാലന്‍, മക്കള്‍: സജ്‌ന റാണി, ശീല, ശ്രീലത, രാജേഷ് ബാബു (എല്‍.ഐ.സി ഏജന്റ് കൊയിലാണ്ടി), വിനോദ് കുമാര്‍ (അസിസ്റ്റന്റ് ഡയറക്ടര്‍ വ്യവസായ വകുപ്പ് കോട്ടയം). മരുമക്കള്‍: മോഹന്‍ (കൂത്തുപറമ്പ്), ലൈജു (കുന്നത്തൂര്‍), ഷനി (സ്റ്റാഫ് നഴ്‌സ് കോട്ടയം).

സംസ്‌കാരം രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.