കീഴരിയൂര്‍ സ്വദേശിയുടെ പേഴ്‌സും വിലപ്പെട്ട രേഖകളും ബാലുശ്ശേരിയില്‍ നഷ്ടപ്പെട്ടതായി പരാതി


Advertisement

ബാലുശ്ശേരി: കീഴരിയൂര്‍ സ്വദേശിയുടെ പേഴ്‌സും വിലപ്പെട്ട രേഖകളും ബാലുശ്ശേരിയില്‍ നഷ്ടപ്പെട്ടതായി പരാതി. മന്ദിക്കണ്ടി കുറുമേമ്മല്‍ ബാബുവിന്റെ പേഴ്‌സാണ് നഷ്ടമായത്.

Advertisement

ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ആറായിരം രൂപ മറ്റുചില രേഖകള്‍ എന്നിവയുണ്ടായിരുന്നു. നവംബര്‍ 22നാണ് പേഴ്‌സ് നഷ്ടമായത്. ഇതുമായി ബന്ധപ്പെട്ട് ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Advertisement

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബാലുശ്ശേരി പൊലീസിലോ 9446692215 എന്ന നമ്പറിലോ അറിയിക്കണം.

Advertisement