പുറക്കാട്ടിരി പൂക്കിണാഞ്ചേരി അബ്ദുല്‍സലാം അന്തരിച്ചു


പുറക്കാട്ടിരി: പൂക്കിണാഞ്ചേരി അബ്ദുല്‍സലാം (ലയാറ വെഡിംഗ് മുക്കം) അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസ്സായിരുന്നു.

ഭാര്യ: റജീന ചെട്ട്യാം വീട്ടില്‍ (എരമംഗലം).

മക്കള്‍: മുഹമ്മദ് അമീന്‍, അമാന ഹന്ന, അലീന ആമിന.

സഹോദരന്‍: അബ്ദുല്‍ ജലീല്‍. മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ 10 മണി പുറക്കാട്ടിരി ജുമാമസ്ജിദില്‍.