പുറക്കാട് അച്ചം വീട്ടില്‍ മറിയം അന്തരിച്ചു


കൊയിലാണ്ടി: പുറക്കാട് അച്ചം വീട്ടില്‍ മറിയം അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ അച്ചംവീട്ടില്‍ കുഞ്ഞബ്ദുള്ള.

മക്കള്‍: എ.വി.ടി കുഞ്ഞമ്മദ്, കുഞ്ഞിമൊയ്തീന്‍, ജലീല്‍, ഷംസു, നബീസ, സുമയ്യ.

മരുമക്കള്‍: അബൂബക്കര്‍, മുസ്തഫ മുംതാസ്, സൈനബ, റസിയ, റഹീമ, പരേതയായ ആയിശ.

സഹോദരങ്ങള്‍: കുഞ്ഞമ്മദ്, പരേതയായ പാത്തുമ്മ.