പുളിയഞ്ചേരി യു.പി സ്‌കൂളിലെ അധ്യാപികയായിരുന്ന മീത്തലെ വലിയ വയലില്‍ ബാലകൃഷ്ണയില്‍ സത്യ അന്തരിച്ചു


Advertisement

കൊയിലാണ്ടി: പുളിയഞ്ചേരി മീത്തലെ വലിയ വയലില്‍ ബാലകൃഷ്ണയില്‍ സത്യ അന്തരിച്ചു. പുളിയഞ്ചേരി യു.പി സ്‌കൂള്‍ റിട്ട. അധ്യാപിക ആയിരുന്നു. എഴുപത്തിമൂന്ന് വയസായിരുന്നു.

Advertisement

ഭര്‍ത്താവ്: പരേതനായ മീത്തലെ വലിയ വയലില്‍ ബാലകൃഷ്ണന്‍. മക്കള്‍: ബൈജു, എം.വി.ഷൈജു, എം.വി സ്മിത. മരുമക്കള്‍: ജിജിന, നിത്യ, ബൈജു. സഹോദരങ്ങള്‍: ഊട്ടേരി ശൈലജ. പരേതനായ ഊട്ടേരി ശശിധരന്‍.

Advertisement
Advertisement