കൊയിലാണ്ടി പുളിയഞ്ചേരി വിയ്യൂര്‍ വളപ്പില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി വിയ്യൂര്‍ വളപ്പില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു.

ഭാര്യ: ശ്യാമള.

മകന്‍: നിഖില്‍.

സഹോദരങ്ങള്‍: കുഞ്ഞിക്കണാരന്‍, രാഘവന്‍, നാരായണന്‍, പരേതനായ ഗോപാലന്‍.