കൊയിലാണ്ടി പുളിയഞ്ചേരി തേവര്‍താഴ പളനിസ്വാമി അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി തേവര്‍താഴ പളനിസ്വാമി അന്തരിച്ചു. അന്‍പത്തിയഞ്ച് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായചിന്ന സ്വാമി.

അമ്മ: പളനി അമ്മാള്‍.

ഭാര്യ: രജനി.

മകള്‍: ദേവപ്രിയ.

സഹോദരി: പന്മാവതി.