പുളിയഞ്ചേരി എല്‍.പി സ്‌കൂളിന് സമീപം കുനിയില്‍ താഴ ഖാദര്‍ അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി എല്‍.പി സ്‌കൂളിന് സമീപം കുനിയില്‍ താഴ ഖാദര്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു.

ഭാര്യ: ഷെരീഫ.

മക്കള്‍: ദില്‍ഷാദ്, ദാനിഷ്.

മരുമക്കള്‍: അര്‍ഷിദ, റംഷിദ.

സഹോദരി: അയിഷു.