പുളിയഞ്ചേരി മുതിരപ്പൊയില്‍ അബ്ദുളള അന്തരിച്ചു


കൊയിലാണ്ടി:  പുളിയഞ്ചേരി മുതിരപ്പൊയില്‍ അബ്ദുളള അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു.

ഭാര്യ: പരേതയായ ആമിന.

മക്കള്‍: അഷ്റഫ്, ജമീല, ശരീഫ, മുസ്തഫ, യൂനുസ്, ആഷിം.

മരുമക്കള്‍: മൊയ്ദീന്‍, നദീറ, ശരീഫ, സുല്ഫത്, സീനത്ത്.