പുളിയഞ്ചേരി വലിയാട്ടില്‍ മാലതി അന്തരിച്ചു


Advertisement

കൊയിലാണ്ടി: പുളിയഞ്ചേരി വലിയാട്ടില്‍ മാലതി അന്തരിച്ചു. അന്‍പത്തിയാറ് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ കുഞ്ഞികണാരന്‍.

Advertisement

അമ്മ: പരേതയായ ചിരുത കുട്ടി.

സഹോദരങ്ങള്‍: ഭാസ്‌കരന്‍, ബാലകൃഷ്ണന്‍, പരേതയായ കല്‍പക. സംസ്‌കാരം രാവിലെ 10 മണിക്ക്.

Advertisement
Advertisement