പുളിയഞ്ചേരി പുതുക്കുടിപൊയില്‍ ലീലാമ്മ അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി പുതുക്കുടിപൊയില്‍ ലീലാമ്മ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ പത്മനാഭന്‍ മാസ്റ്റര്‍.
മക്കള്‍: ഗംഗാധരന്‍ വിമുക്തഭടന്‍, രാമകൃഷ്ണന്‍( ഡല്‍ഹി പോലീസ്), സുഭാഷ്(അഡ്വക്കറ്റ് കൊയിലാണ്ടി), പരേതനായ സതീശന്‍.
മരുമക്കള്‍: ശ്രീദേവി, ശൈലജ, സുമ, ബിന്ദു.
സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ നായര്‍ വൈത്തിരി, രാധ ഇരിങ്ങല്‍, പരേതയായ ദേവകി. സംസ്‌ക്കാരം രാത്രി 8 മണിക്ക്.