പുളിയഞ്ചേരി പിലാക്കാട്ട് മൊയ്തീന്‍ അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി പിലാക്കാട്ട് മൊയ്തീന്‍ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസ്സായിരുന്നു.

ഭാര്യ: പരേതയായ ഖദീജ.

മക്കള്‍: ആയിഷ, ജമീല, ഷെരീഫ, റഷീദ്, റംല, സെറീന, അക്ബര്‍, അജ്മ, റജില, പരേതനായ മുഹമ്മദ്.

മരുമക്കള്‍: മുഹമ്മദ്( പുളിയഞ്ചേരി), അസൈനാര്‍ (നമ്പ്രത്തുകര), കുഞ്ഞബ്ദുള്ള ( പുളിയഞ്ചേരി), ബഷീര്‍( കീഴരിയൂര്‍), മസ്തഫ (പുളിയഞ്ചേരി), അന്‍സാര്‍ ( നമ്പ്രത്ത്കര), ലത്തീഫ്(കാപ്പാട്), ആയിഷ, ജസീല.

സഹോദരങ്ങള്‍: പരേതരായ കുട്ടൂസ, കുഞ്ഞേത്, പിലാക്കാട്ട് മുഹമ്മദ്, ആമിന, ഖദീജ. ഖബറടക്കം ഉച്ചയ്ക്ക് 1 മണിയ്ക്ക് കൊല്ലം പാറപ്പള്ളിയില്‍.