പുളിയഞ്ചേരി നെല്ല്യാടി കൈതവളപ്പില്‍ നാരായണന്‍ അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി നെല്ല്യാടി കൈതവളപ്പില്‍ നാരായണന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.
ഭാര്യ: ചന്ദ്രിക.
മക്കള്‍: രചന, രഞ്ജിത്ത്.
മരുമക്കള്‍: ഷാജു (കാക്കൂര്‍) അപര്‍ണ.
സഹോദരങ്ങള്‍: ബാലന്‍, അച്ചുതന്‍,സത്യന്‍, പരേതനായ ഗോപാലന്‍. സഞ്ചയനം വ്യാഴാഴ്ച.
Summary: puliyanjeri nellyadi kaithavalappil narayanan passed away.