പുളിയഞ്ചേരിയിലെ കോവിലേരി രാഘവന്‍ നായര്‍ അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരിയിലെ കോവിലേരി രാഘവന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു.

ഭാര്യ: തങ്കം.

മക്കള്‍: സരിത ,സജില, സനില.

മരുമക്കള്‍: രാജീവന്‍ (പറമ്പിന്റെ മുകള്‍) സുരേഷ് (മേലൂര്‍) അനില്‍ കുമാര്‍ (പനങ്ങാട്).

സഹോദരങ്ങള്‍: ശ്രീധരന്‍ ,ശാന്ത ,കമല ,തങ്ക. സഞ്ചയനം ബുധനാഴ്ച.