പുളിയഞ്ചേരി കൊളാരകുറ്റി നാരായണൻ അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി കൊളാരകുറ്റി നാരായണൻ അന്തരിച്ചു. 70 വയസാണ്. ജാനകിയാണ് ഭാര്യ.

മക്കൾ: ജമേഷ് ,രതീഷ്
മരുമക്കൾ: ലിജി, റോഷ്ണ
സഹോദരങ്ങൾ: മാണിക്യം, നാണു, ലക്ഷ്മി യശോദ പരേതനായ ഗോപാലൻ
സംസ്കാരം 2 മണിക്ക്

Summary: puliyanjeri kolarakutti narayan passed away