വിയ്യൂര്‍ പുളിയഞ്ചേരി പുതിയകുളങ്ങര കാര്‍ത്ത്യായനി അന്തരിച്ചു
കൊയിലാണ്ടി: വിയ്യൂര്‍ പുളിയഞ്ചേരി പുതിയകുളങ്ങര കാര്‍ത്ത്യായനി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ പുതിയ കുളങ്ങര ഗോപാലന്.
മക്കള്‍: ഉഷ, പ്രേമലത, പുഷ്പലത, രാജു, ബൈജു.
മരുമക്കള്‍: കുഞ്ഞിരാമന്, സുജല, ബബിത, പരേതരായ കുഞ്ഞ്യാത്തു, ജയന്. സഞ്ചയനം ബുധനാഴ്ച.
Summary: puliyanjeri karthyani passed away.