പുളിയഞ്ചേരി കുനിയില്‍ ആമത്കുട്ടി അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി കുനിയില്‍ ആമത്കുട്ടി അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.

ഭാര്യ: നഫീസ.

മക്കള്‍: മുജീബ്, മുനീഫ്, മുബീന, ജഫ്‌ന.

മരുമക്കള്‍: സലീം, മുഹമ്മദലി, ഷമീമ, റഹ്‌മത്ത്.

സഹോദരങ്ങള്‍: അബൂബക്കര്‍, കുഞ്ഞാമു, കുഞ്ഞിആയിഷ, പരേതരയായ മൊയ്തീന്‍കുട്ടി പാത്തുമ്മ.