പുളിയഞ്ചേരി മുണ്ട്യാടി കല്യാണി അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി മുണ്ട്യാടി കല്യാണി അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭര്‍ത്താവ് പരേതനായ മുണ്ട്യാടി കുമാരന്‍. മക്കൾ: ദിനേശ് കുമാർ (മാർക്കറ്റിംഗ് മാനേജർ, ഗീത ഹ്രിൽ ബസാർ), രമ (മുചുകുന്ന് ) ബൈജു (സിപിഎം – മുണ്ട്യാടി താഴ ബ്രാഞ്ച് അംഗം).
മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ, ഹ്രിൽ ബസാർ), ഷേർലി (വയനാട്), ചന്ദ്രൻ (മുചുകുന്ന് ), ബൈന (ജനകീയ മുക്ക്) സഞ്ചയനം: തിങ്കളാഴ്ച.