യുജിസി, നെറ്റ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരാണോ?; കോച്ചിംഗ് ക്ലാസുകള്‍ നടത്തുന്നു, വിശദമായി അറിയാം


Advertisement

കോഴിക്കോട്: അയലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ ജനറല്‍ പേപ്പര്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് പേപ്പര്‍ രണ്ട്, ഇംഗ്ലീഷ് പേപ്പര്‍ രണ്ട്, കോമേഴ്സ് പേപ്പര്‍ രണ്ട്, ഇലക്ട്രോണിക് പേപ്പര്‍ രണ്ട് മാനേജ്മെന്റ് പേപ്പര്‍ രണ്ട് എന്നീ വിഷയങ്ങളില്‍ യുജിസി നെറ്റ് കോച്ചിംഗ് ക്ലാസുകള്‍ നടത്തുന്നു.

Advertisement

പ്രസ്തുത വിഷയങ്ങളില്‍ പി.ജി കഴിഞ്ഞവര്‍ക്കും പി.ജി ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. ജൂണിലെ പരീക്ഷ കണക്കാക്കിയാണ് ക്ലാസ്സുകള്‍ നടത്തുക. ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ക്ലാസ്സുകള്‍ ഉണ്ടായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ 9495069307, 8547005029.

Advertisement
Advertisement