പൊയിൽക്കാവ് കൊറ്റിയോട്ട് ബാലൻ നായർ അന്തരിച്ചു


പൊയിൽക്കാവ്: കൊറ്റിയോട്ട് ബാലൻ നായർ അന്തരിച്ചു. എൺപത്തിയേഴ് വയസ്സായിരുന്നു. പൊയിൽക്കാവ് ഹൈസ്കൂളിലെ മുൻ ജീവനക്കാരനാണ്.

ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: പ്രശാന്ത് കുമാർ (പൊയിൽക്കാവ് UP സ്കൂൾ അധ്യാപകൻ), ജ്യോതി

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കു വീട്ടുവളപ്പിൽ നടക്കും.