പൊയില്‍ക്കാവ് കൊല്ലറുകണ്ടി നാരായണന്‍ നായര്‍ അന്തരിച്ചു


പൊയില്‍ക്കാവ്: കൊല്ലറുകണ്ടി നാരായണന്‍ നായര്‍(എഫ്.സി.ഐ റിട്ടയേര്‍ഡ്) അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.

ഭാര്യ: ഓമന.

മക്കള്‍: പരേതയായ ശാന്തിനി, വിനോദിനി, പ്രമോദ് കുമാര്‍, സുനില്‍ കുമാര്‍.

മരുമക്കള്‍: ജയന്‍(എക്‌സ് സര്‍വീസ്)പാലക്കാട്, വിജയന്‍ (എക്‌സ് സര്‍വീസ്,മെഡിക്കല്‍ കോളേജിന് സമീപം), മിനി, സൗമ്യ.

സംസ്‌കാരം നാളെ (30-05-24.) രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.