പൊയില്‍ക്കാവ് പൊറ്റപ്പൊയില്‍ ശാസ്താപുരി നാരായണന്‍ നമ്പീശന്‍ അന്തിരിച്ചു


കൊയിലാണ്ടി: പൊയില്‍ക്കാവ് പൊറ്റപ്പൊയില്‍ ശാസ്താപുരി നാരായണന്‍ നമ്പീശന്‍ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. സതേണ്‍ റെയില്‍വേ ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ സ്ഥാനത്തുനിന്നും വിരമിച്ചതാണ്.

ഭാര്യ: പരേതയായ എം.പി.ശാന്തകുമാരി. മക്കള്‍: അഡ്വ.എം.പി.സുനില്‍കുമാര്‍, സ്മിത എം.പി. മരുമക്കള്‍: സ്മിത നമ്പീശന്‍ (ഭവന്‍സ്, ചേവായൂര്‍), ജയചന്ദ്രന്‍ (ദുബൈ).

ശവസംസ്‌കാരം: മെയ് 26ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പില്‍ നടക്കും.