പൊയില്‍ക്കാവിലെ പനോളി മൂസ അന്തരിച്ചു


Advertisement

കൊയിലാണ്ടി: പൊയില്‍ക്കാവിലെ പനോളി മൂസ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു.

Advertisement

ഭാര്യ: മൈമൂന. മക്കള്‍: ഷരീജ്, മാഷിദ. മരുമക്കള്‍: റഫീന, ശംസുദ്ദീന്‍ (ബാലുശേരി). കബറടക്കം പെരിങ്ങത്തൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.

Advertisement
Advertisement