പൊയില്‍ക്കാവ് കീഴ്പ്പള്ളി കല്ല്യാണി അമ്മ അന്തരിച്ചു
പൊയില്‍ക്കാവ്: കീഴ്പ്പള്ളി കല്ല്യാണി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കീഴ്പ്പള്ളി ഗോപാലന്‍ നായര്‍. മക്കള്‍: രാമകൃഷ്ണന്‍, വിജയലക്ഷ്മി, കമലാക്ഷി, ദേവകി, പരേതയായ കാര്‍ത്യായനി. മരുമക്കള്‍: രാഘവന്‍ (മാതൃഭൂമി, ദേശാഭിമാനി ഏജന്റ് പൂക്കാട്), ബാബു ബാലുശ്ശേരി, സുമ, പരേതരായ നാറാണത്ത് പത്മനാഭന്‍ കിടാവ്, വിശ്വനാഥന്‍. സഞ്ചയനം: നവംബര്‍ 26 ചൊവ്വാഴ്ച.