പൊയില്‍ക്കാവ് തെനയം കുറ്റ്യാടി ശങ്കരന്‍ നായര്‍ അന്തരിച്ചു


പൊയില്‍ക്കാവ്: മുന്‍ കെല്‍ട്രോണ്‍ ജീവനക്കാരനും വിമുക്ത ഭടനുമായിരുന്ന തെനയം കുറ്റ്യാടി ശങ്കരന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസ്സായിരുന്നു.

ഭാര്യ: സരോജ.

മക്കള്‍: ബീന, ബാബു, ബിജു (സി.പി.ഐ.എം പൊയില്‍ക്കാവ് സൗത്ത് ബ്രാഞ്ച് സെക്രട്ടറി),

മരുമക്കള്‍: സോമന്‍, സ്വപ്ന, രോഷ്‌നി (അധ്യാപിക, വിദ്യാതരംഗിണി എല്‍.പി.സ്‌കൂള്‍).