പൊയില്‍ക്കാവ് ബാപ്പുനകണ്ടി ലക്ഷ്മി അന്തരിച്ചു


പൊയില്‍ക്കാവ്: ബാപ്പുനകണ്ടി ലക്ഷ്മി അന്തരിച്ചു. എഴുപത്തിയാറ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതാനായ രാരുകുട്ടിനായര്‍.

മക്കള്‍: ശിവദാസന്‍ (ശിവശക്തി ടയര്‍സ് പേരാമ്പ്ര ), രാജേഷ് (ഡയമണ്ട് എഞ്ചിനീയറിംഗ് പൊയില്‍ക്കാവ് )

മരുമക്കള്‍: ശൈലജ, ശരണ്യ. സഞ്ചയനം 5/8/24 തിങ്കളാഴ്ച.