പൊയില്‍ക്കാവ് ബംഗ്ലാവില്‍ സരസ്വതി അന്തരിച്ചു


കൊയിലാണ്ടി: പൊയില്‍ക്കാവ് ബംഗ്ലാവില്‍(വയനാട്) സരസ്വതി അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: ഭാസ്‌കരന്‍(വയനാട്).

മക്കള്‍: നിജേഷ്, രമേശ്, ജിനീഷ്.

സഹോദരങ്ങള്‍: പരേതനായ കുട്ടികൃഷ്ണന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍ (തെക്കേ ബംഗ്ലാവില്‍), മീനാക്ഷി അമ്മ (ചേമഞ്ചേരി), ലക്ഷ്മി അമ്മ (കണയങ്കോട്), മാധവി അമ്മ (തുവക്കോട്).

summary: poyilkav banglavil saraswathi passed away