പൊയിൽക്കാവ് മൈത്രിയിൽ ആമിന അന്തരിച്ചു


പൊയിൽക്കാവ്: പൊയിൽക്കാവിലെ മൈത്രിയിൽ സിലോൺ അബൂബക്കറുടെ ഭാര്യ ആമിന അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. പരേതരായ താഴെ പനോളി കുഞ്ഞാറൻ കുട്ടിയുടെയും ബീവിയുടെയും മകളാണ്.

മക്കൾ: മുസ്തഫ (കുവൈത്ത്) ഷറീന. മരുമക്കൾ: അബ്ദുൾ മജീദ് പുത്തൂർ, മുഹ്സിന. സഹോദരങ്ങൾ: ആയിഷു, പരേതരായ അബൂബക്കർ, അബ്ദുള്ളക്കോയ, ഇബ്രാഹിം.