പൊയില്‍ക്കാവ് തുവ്വക്കാട് പറമ്പില്‍ രജീഷ് ടി പി അന്തരിച്ചു


കൊയിലാണ്ടി: പൊയില്‍ക്കാവ് തുവ്വക്കാട് പറമ്പില്‍ രജീഷ് ടിപി (ഗിരീഷ്) അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസ്സായിരുന്നു.

അച്ഛന്‍: രാജന്‍ (റിട്ട. റെയില്‍വെ).

അമ്മ: രാധ.

ഭാര്യ: ശ്രിംജിത,

മകന്‍: ആദിത്യന്‍.

സഹോദരങ്ങള്‍: രഞ്ജിനി, രഞ്ജിത്ത്. സഞ്ചയനം ബുധനാഴ്ച.