അരിക്കുളം സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ രാവിലെ മുതല്‍ വൈകുന്നേരം വരെ വൈദ്യുതി മുടങ്ങും


Advertisement

അരിക്കുളം: അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുമണിവരെ വൈദ്യുതി മുടങ്ങും. പാറക്കുളങ്ങര ഭാഗത്ത് 11 കെ.വി ലൈനില്‍ പണി നടക്കുന്നതിനാലാണ് വൈദ്യുതി നിയന്ത്രണം.

Advertisement

നാല് ട്രാന്‍സ്‌ഫോമര്‍ പരിധിയിലാണ് വൈദ്യുതി മുടങ്ങുക. വാകമോളി, എലങ്കമല്‍, എലങ്കമല്‍ പള്ളി, ഊട്ടേരി ഭാഗങ്ങളിലാണ് വൈദ്യുതി തടസപ്പെടുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

Advertisement
Advertisement